OLDSTER CAMPING
പ്രിയരേ,
പ്രായം വെറുമൊരു സംഖ്യയും വാർദ്ധക്യം എന്നത് വെറുമൊരു ചിന്തയും ആവുന്നു.
കാലം മനുഷ്യ ശരീരത്തിൽ വരുത്തുന്ന മാറ്റം നമ്മുടെ മനസ്സിനെ ബാധിയ്ക്കാതിരിയ്ക്കട്ടെ.
അതിന് ഞങ്ങൾ നിങ്ങൾക്കായി പ്രൗഢ ശിബിരങ്ങൾ (OLDSTER’S CAMPING) ഒരുക്കുന്നു.
അൻപത് കഴിഞ്ഞവർക്കായി വാർദ്ധക്യത്തെ നേരിടാനും അതിജീവിയ്ക്കാനുമായി പ്രത്യേകം കണ്ടെത്തിയ പ്രകൃതിരമണീയമായ സ്ഥലങ്ങളിലെ ക്യാമ്പിംഗ് അനുഭവങ്ങളിലേയ്ക്ക് സ്വാഗതം.
ജീവിതത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള കുറേ നല്ല ആളുകളുമായി ഇടപഴകാനും അനുഭവങ്ങൾ പങ്കു വെയ്ക്കാനും ഒരവസരം.
തേയിലത്തോട്ടങ്ങളുടെ വശ്യമായ സൗന്ദര്യവും കാനന നീലിമയുടെ ഭ്രമാത്മകതയും ആത്മാവിൽ ആവാഹിയ്ക്കാനുള്ള ആഗ്രഹം നമുക്കുമില്ലേ ?
എങ്കിൽ ആ സ്വപ്നങ്ങളിലേയ്ക്ക് ഞങ്ങളോടൊപ്പം ചുവടു വയ്ക്കാം.
ഈ ജീവിതത്തിൽത്തന്നെ നമ്മുടെ ആഗ്രഹങ്ങൾ സഫലമാക്കാൻ നമുക്ക് കൈ കോർക്കാം.
Day 1
- Start from Tirur
- Breakfast on the way
- Check in to Bungalow
- Have Lunch
- Free & Easy
- Evening Tea & Snacks
- Campfire with Music,Story telling,Singing & Dancing
- Dinner and Overnight Stay
Day 2
- Wake up call
- Early morning Yoga
- Have Tea & Breakfast
- Games & Activities
- Check out
- Lunch on the way
- Sightseeing
- Back to Home town
Inclusions:-
- Transportation (Tirur-Wayanad-Tirur)
- Accomodation ( on sharing basis )
- 2 Breakfast
- 2Lunch
- 1Tea & Snacks
- 1Dinner
- Campfire with Music
- Sightseeing
- Early morning Yoga
Exclusions:-
- Any other food & beverages
- Any expenses other than mentioned in the inclusions
- Any expenses due to natural calamity forced circumstances which are out of our control